സുഹറ പാറക്കൽ

തൃശ്ശൂർ ജില്ലയിൽ വടക്കാഞ്ചേരിയിൽ പരേതരായ പാറക്കൽ പോക്കറിന്റെയും ഫാത്തിമയുടെയും നാലുമക്കളിൽ രണ്ടാമത്തെ മകളായി ജനനം. വടക്കാഞ്ചേരി ഗേൾസ് ഹൈസ്‌കൂളിൽ പഠനം. ‘ശലഭച്ചിറകുകൾ‘ ആദ്യത്തെ പുസ്തകം.
മക്കൾ: നിഷ, അബ്ദുൽ സമദ്, സൽമ, മുഹമ്മദ് ഫാഹിം.
മരുമക്കൾ: ഷബീർ, ശ്രീകാന്ത്, ഷബീബ,
കൊച്ചുമക്കൾ: ഫിസാൻ, ഫിൽസ, അക്ഷാൻ, അയാൻ, ഐസാൻ ആദം
വിലാസം: സുഹറ പാറക്കൽ തൃശ്ശൂർ
ഫോൺ: 6282566329

Shop Now

0