ഡോ. ടിന്റു കെ. ജോസഫ്

മാന്നാനം കെ.ഇ. കോളേജിലെ ചരിത്ര വിഭാഗം അദ്ധ്യാപകൻ. ന്യൂ ഡൽഹി യിലെ ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ നിന്ന് ചരിത്രത്തിൽ ഡോക്ടറേറ്റ്, എം.ഫിൽ,, ബിരുദാനന്തര ബിരുദം എന്നിവ നേടി. ആലുവ യു.സി. കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം. കോട്ടയം മഹാത്മാ ഗാന്ധി സർവ്വകലാശാലയിലെ ബോർഡ് ഓഫ് സ്റ്റഡീസ് (ചരിത്രം) അംഗമായിരുന്നു. നിരവധി ദേശീയ-അന്തർദേശീയ സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും അവ ദേശീയ-അന്തർദേശീയ ജേർ ണലുകളിൽ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്. ഗവേഷണ വൈദ ഗ്ധ്യ വിഷയങ്ങൾ: എപിഗ്രാഫിക്കൽ പഠനം, ആദിമ ക്രൈസ്‌തവ ചരിത്രം, ഇന്ത്യൻ മഹാസമുദ്ര പഠനം, ഇൻഡോ-പോർച്ചുഗീസ് ഇടപെടലുകളുടെ ചരിത്രം.

വിലാസം: കല്ലുവീട്ടിൽ, മടപ്ലാതുരുത്ത്,

                         മൂത്തകുന്നം പി.ഒ., ‘എറണാകുളം, 683 516

മൊബൈൽ നമ്പർ: 9747409430

ഇമെയിൽ: tintuki1011@gmail.com

Shop Now

0