ഉണ്ണിക്കൃഷ്‌ണൻ പി.എ.
പുത്തിലോട്ട് അണലക്കാട്ടില്ലത്ത് ശങ്കരൻ നമ്പൂതിരിയുടെയും സാവിത്രി അന്തർജ്ജനത്തിന്റെറെയും മകനായി 1957-ൽ ജനനം. കടത്തനാട്ട് രാജാസ് ഹൈസ്‌കൂൾ, മടപ്പള്ളി ഗവ: കോളേജ്, കാഞ്ഞങ്ങാട് നെഹ്റു ആർട്‌സ് & സയൻസ് കോളേജ് എന്നിവിടങ്ങളിൽ പഠനം. ഇംഗ്ലീഷ് സാഹിത്യത്തിലും ജേർണലിസത്തിലും ബിരുദാനന്തര ബിരുദം. അഡ്വർടൈസിംഗ് മേഖലയിലെ പരസ്യ കാപ്ഷനുകൾക്കുള്ള പെപ്പർ, ഫുക്ക, കെ ത്രി എ പുരസ്കാരങ്ങൾ ലഭിച്ചു. ഇപ്പോൾ ഫ്രീലാൻസ് കോപ്പിറൈറ്റർ.
ഭാര്യ: ഗിരിജ (അധ്യാപിക)
മകൻ: ഉദയ് ശങ്കർ
മരുമകൾ: പാർവതി
പേരമകൾ: നിർഝര
വിലാസം: നൈമിശാരണ്യം ചേടീറോഡ് ഉപ്പിലിക്കൈ പി.ഒ
നീലേശ്വരം 671314 കാസർഗോഡ് ജില്ല
ഫോൺ: 9446438433
ഇ-മെയിൽ : paunnikrishnan3@gmail.com
Shop Now
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00
Ormayile Poomaram
₹250.00