വി.പി. വിജയ്

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ പനമറ്റം എന്ന ഗ്രാമത്തിൽ ജനിച്ചു. അച്ഛൻ: പരമേശ്വരൻ നായർ അമ്മ: കാർത്ത്യായനിയമ്മ. യഥാർത്ഥപേര് വി.പി. വിജയകുമാർ. 1993-ൽ കാസർഗോഡ് ജില്ലയിലെ പനത്തടി ഗ്രമത്തിലേക്ക് താമസം മാറ്റി. ആനുകാലികങ്ങളിൽ എഴുതാറുണ്ട്. കണ്ണൂർ ആകാശവാണിയിൽ കഥ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ പത്രപ്രവർത്തകനായി ജോലി ചെയ്യുന്നു. 

വിലാസം: വിജയ് വില്ല പനത്തടി 

                     ബളാംതോട്, പി.ഒ. കാസർകോട് ജില്ല.

മൊബൈൽ: 9446659806(M) 0467-2228724((R)

Shop Now

0