Description
“ഇതാണ്, ഇതൊക്കെയെയാണ് എൻ്റെ അച്ഛനനുഭവം. എന്റെ വ്യക്തി സത്തയിൽ നിന്ന് ഈ അനുഭവങ്ങളെ മാറ്റി നിർത്തിയാൽ പിന്നെ ബാക്കിയായി എന്തുണ്ട്? അഥവാ ബാക്കി എന്തെകിലുമുണ്ടെങ്കിൽ അതാണ്, അതുമാത്രമാണ് എൻ്റേത് എന്ന് അവകാശപ്പെടാനുള്ളത്. ബാക്കിയെല്ലാം അച്ഛൻ പകർന്നുതന്ന വിദ്യാഭ്യാസം. അച്ഛനനുഭവം എന്ന വലിയ വിദ്യാഭ്യാസം.”
-അച്ഛനനുഭവം
സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയൻ സോഷ്യലിസ്റ്റുമായ തായാട്ട് ബാലൻറെ ജീവിതത്തെ അച്ഛനനുഭവമായി വിലയിരുത്തുന്നു മകൻ പ്രതാപൻ തായാട്ട്. ഈ പുസ്‌തകം സ്വാതന്ത്ര്യ സമരത്തിന്റെ, സോഷ്യലിസ്റ്റ് പ്രസ്‌ഥാനത്തിൻ്റെ, കേരളത്തിലെ അസംഖ്യം സമരപ്ര തിരോധത്തിന്റെ കഥ കൂടിയാണ്. കൂടെ, വടക്കേ മലബാറിന്റെ രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക ചരിത്രം കൂടിയായി മാറുന്നു.




Reviews
There are no reviews yet.