Description
മലയാളത്തിന് ചില പുസ്‌തകങ്ങളെ പരിചയപ്പെടുത്തുക എന്ന ദൗത്യമാണ് മുതിർന്ന നോവലിസ്റ്റും എഴുത്തുകാരനുമായ എം. മുകുന്ദൻ ഇവിടെ ചെയ്യുന്നത്.
പുസ്‌തകങ്ങളുടെ ആഴങ്ങളിലേക്ക് കടന്നുചെന്ന് എന്തിന് ഇത്തരമൊരു പുസ്‌തകം എന്ന് മുകുന്ദൻ സ്ഥാപിക്കുന്നു.
എം. മുകുന്ദൻ്റെ സ്വതസിദ്ധമായ ശൈലിയിലും ഭാഷയിലും രൂപപ്പെടുന്ന ഈ പുസ്‌തകം മലയാളിക്ക് പ്രിയപ്പെട്ട താണ്.




Reviews
There are no reviews yet.