Description
ധ്വനി, പൂക്കാലം വരവായി, ശുഭയാത്ര, ചാട്ട, സ്‌കൂട്ടർ തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടേയും അങ്ങേയറ്റത്തെ ജനപ്രീതി പിടിച്ചുപറ്റിയ സീരിയലുകളുടേയും രചയിതാവ് പി. ആർ നാഥൻ്റെ എഴുത്ത് എക്കാലവും മലയാളി നെഞ്ചിലേറ്റിയതാണ്.
പി.ആർ. നാഥൻ്റെ പ്രിയമുള്ള നോവലുകൾ എന്ന ഈ പുസ് തകം വായനക്കാരൻ്റെ പ്രിയമുള്ള നോവലുകളായിത്തീരുന്നു.




Reviews
There are no reviews yet.