Next

Lalsalam Sitharam Yechury

370.00
Next Product Image

Rakthasakshyam

425.00

Book: Rakthasakshyam
Author: Prathapan Thayat
Category: Essays
ISBN: 9789395625890
Binding: Papercover
Publishing Date: March 2023
Publisher: Haritham Books
Edition:  1st Edition
Number of pages: 306
Language: Malayalam

Out of stock

Category: Tag: Brand:

Description

മഹാത്മജിയുടെ രക്തസാക്ഷ്യത്തെക്കുറിച്ച് മൗണ്ട്ബാറ്റൻ, പണ്‌ഡിറ്റ് ജവഹർലാൽ നെഹ്റു, സർദാർ വല്ലഭായി പട്ടേൽ, സരോജിനി നായിഡു, ഡോ. രാജേന്ദ്ര പ്രസാദ്, ജെ. ബി. കൃപലാനി, ഡോ. പട്ടാഭി സിതാരാമയ്യ, സി. രാജഗോപാലാചാരി, രാജകുമാരി അമൃത് കൗർ, ജഗ്‌ജീവൻ റാം, സി. വി. രാമൻ, ഡോ. ബി. സി. റോയ്, കിംഗ്‌സി മാർട്ടിൻ, ഖാസ സുബ്ബറാവു, ഡി. പെൻ്റണി, മാഡം സോഫിയ വാദിയ തുടങ്ങിയവർ. മഹാത്മജിയുടെ രാഷ്ട്രീയപ്രസക്തിയെക്കുറിച്ച് വി. ആർ. കൃഷ്ണയ്യർ, കൈനിക്കര എം. കുമാരപിള്ള, എ. പി. ഉദയഭാനു, ഡോക്ടർ വി. കെ. സുകുമാരൻ നായർ, കെ. പി. കരുണാകരൻ, എം. ഗോവിന്ദൻ, സുകുമാർ അഴീക്കോട്, തായാട്ട് ശങ്കരൻ, സി. പി. ശ്രീധരൻ, കെ. വേണു തുടങ്ങിയവർ. മഹാത്മജിയുടെ രക്തസാക്ഷ്യം ഉയർത്തുന്ന ഫാസിസത്തിൻ്റെ സമകാലീന വൈകൃതത്തെക്കുറിച്ച് കെ. അരവിന്ദാക്ഷൻ, പ്രൊഫ. ഡോ. എം. പി. മത്തായി, സുനിൽ പി. ഇളയിടം തുടങ്ങിയവർ പ്രതിപാദിക്കുന്നു.

ഈ രക്തസാക്ഷ്യം ഹിന്ദുത്വ ഫാസിസത്തിൻ്റെ ബീഭൽസതയെ തുറന്നുകാട്ടുന്നു.

Reviews

There are no reviews yet.

Be the first to review “Rakthasakshyam”

Your email address will not be published. Required fields are marked *

0