Description
നീലാംബരി നോവൽസഞ്ചയവുമായി രംഗത്തുവരുന്നു മലയാളി നെഞ്ചിലേറ്റിയ പ്രിയ എഴുത്തുകാരുടെ നോവലുകളോടൊപ്പം വിശ്വസാഹിത്യത്തിലെ ക്ലാസിക് നോവലുകളും നോവൽസഞ്ചയത്തിലുൾപ്പെടുത്തിയിട്ടുണ്ട്.
മലയാളത്തിലെ മികച്ച നോവലിസ്റ്റുകളിലൊരാളായ ശത്രുഷ്‌നന്റെ ‘ഗന്ധർവകാലം’ എന്ന നോവൽ ഏറെ ആഹ്ളാദത്തോടെ ഈ സീരിസിൽ ഞങ്ങൾ അവതരിപ്പിക്കുന്നു.




Reviews
There are no reviews yet.