Description
മുണ്ടൂർ കൃഷ്ണൻകുട്ടിയുടെ കഥകൾ അനുവാചകഹൃദയ ത്തിലെത്തിയത് നിരൂപകബലത്താലല്ല. കഥകളെ ഹൃദയ നൈർമല്യത്താലെഴുതുവാൻ എഴുത്തുകാരനും ആ നന്മ തിരിച്ചറിഞ്ഞുകൊണ്ട് സ്വീകരിക്കാൻ വായനക്കാരനും തയ്യാറായ ഇടത്താണ് അത്തരമൊരു രസതന്ത്രം രൂപപ്പെട്ടത്. എന്നെ വെറുതെ വിട്ടാലും എന്ന കൃതി ഈ സത്യത്തിന് സാക്ഷ്യം പറയുന്നുണ്ട്.




Reviews
There are no reviews yet.