Description
കാക്കനാടന്റെ നോവലുകളും കഥാപാത്രങ്ങളും വായനക്കാരിൽ എക്കാലത്തും അസ്വസ്ഥതയും അമ്പരപ്പും പടർത്തിയിരുന്നു. സാമ്പ്രദായിക രീതികളിൽ നിന്നും തെന്നിമാറുന്ന കഥനരീതിയും കുതറി മാറുന്ന കഥാപാത്രങ്ങളും കൊണ്ട് കാക്കനാടൻ മലയാള സാഹിത്യത്തെ അടക്കിഭരിച്ചു. ഒരു ശരത്കാല സ്‌മരണ എന്ന ഈ നോവലുകളും ഈ നിരീക്ഷണത്തിന് അടിവരയിടുന്നു.




Reviews
There are no reviews yet.