Description
മലയാളത്തിലെ എക്കാലത്തേയും മികച്ച നോവലിസ്റ്റായ എം. മുകുന്ദൻ്റെ ‘കൊടഗരയിലെ ആടുകൾ’ എന്ന നോവലെറ്റ് ഏറെ വ്യത്യസ്തവും വ്യതിരിക്തവുമാണ്. ഈ നോവലിലും എം. മുകുന്ദൻ തൻ്റെ സ്വതസിദ്ധമായ വിസ്മയഭാവങ്ങൾ വായനക്കാർക്കായി ഒളിപ്പിച്ചുവെച്ചിട്ടുണ്ട്.
നീലാംബരി




Reviews
There are no reviews yet.