Description
വികാരത്തിൻ്റെയും വിചാരത്തിൻ്റെയും തടവറകളിലെ മനുഷ്യ മന്ത്രണങ്ങളുടെ കഥാകാരനാണ് സേതു.
അനുനയങ്ങളൊന്നുമില്ലാതെ ജീവിതത്തോടു പ്രതികരിക്കുന്ന ശക്തനായ കഥാകാരൻ. അദ്ദേഹത്തിൻറെ പതിനൊന്നു കഥകളുടെ സമാഹാരമാണ് ‘മൂന്നാംലോകത്തെ പക്ഷികൾ’. ശക്തവും മൂർത്തവുമായ വാക്കുകളിലൂടെ സേതു വരഞ്ഞിടുന്ന പതിനൊന്നു വ്യത്യസ്ത ഭാവപ്രപഞ്ചങ്ങൾ.
വിചാരണ, തുരുത്ത്, കുടിക്കാഴ്ച, രക്തബന്ധം, തെക്കേചുമര് എന്നിങ്ങനെ പതിനൊന്നു കഥകൾ.




Reviews
There are no reviews yet.