Previous
Previous Product Image

Sankramapadam

420.00
Next

Kattil Paranna Sugantham

535.00
Next Product Image

Sthreepadam

420.00

Book: Sthreepadam
Author:  Joicee
Category: Novel
ISBN: 9788192830124
Binding: Papercover
Publishing Date: May 2019
Publisher: Haritham Books
Edition:  1st Edition
Number of pages:  402
Language: Malayalam

Out of stock

Category: Tag: Brand:

Description

വായനാസമൂഹത്തെയും പ്രേക്ഷകസമൂ ഹത്തെയും ഒരുപോലെ സ്വാധീനിച്ച കൃതിയാണ് ജോയ്‌സിയുടെ സ്ത്രീപദം. ബാല സുധയുടെ കഥയും പറഞ്ഞ് ജോയ്‌സി മനുഷ്യമനസ്സുകളിലേക്ക് കടന്നെത്തിയപ്പോൾ സ്ത്രീപദം ഒരു വലിയ വിജയമായി മാറുകയായിരുന്നു. വനിത ദ്വൈമാസിക പുറത്തിറങ്ങുന്നതും നോക്കി വീട്ടമ്മമാർ കാത്തിരുന്നു. ടി.വി. ചാനലുകൾ തുറക്ക പ്പെടുന്നതുതന്നെ ബാലസുധയുടെ കഥയ റിയാനാണെന്ന നില വന്നു. അടുത്ത കാല ത്തൊന്നും ഒരു സാഹിത്യരചന ഇങ്ങനെ മനുഷ്യമനസ്സുകളെ സ്വാധീനിച്ചിരുന്നില്ല. സ്ത്രീപദം മൂന്നു വാള്യങ്ങളിലായി പുസ്‌ത കരൂപത്തിലും വായനക്കാരെ തേടിയെത്തുന്നു. സ്ത്രീപദത്തിൻ്റെ ഒന്നാം വാള്യം.

Reviews

There are no reviews yet.

Be the first to review “Sthreepadam”

Your email address will not be published. Required fields are marked *

0