Description
വശ്യം, ദീപ്തം, സുന്ദരം. കെ. കെ. സുധാകരൻ്റെ ഭാഷക്ക് ചേർക്കാവുന്ന ചമത്ക്കാരങ്ങളാണ് ഇവ. സത്യത്തോട് പൂർണ്ണമായും ചേർന്നുനിൽക്കുന്ന ചമത്ക്കാരങ്ങൾ. ഹൃദയസ്‌പർശിയായ കഥാസന്ദർഭങ്ങളും കഥാഭൂമികയും ഇതോടൊപ്പം ചേരുന്നതോടെ സുധാകരൻ വായനക്കാരുടെ മനസ്സിൽ ഇരുപ്പുറപ്പിക്കുന്നു.
കെ.കെ. സുധാകരൻ്റെ അതീവ ഹൃദ്യവും സുന്ദരവുമായ നോവൽ.

Reviews
There are no reviews yet.