Description
മലയാളിയുടെ അവബോധത്തെ പിടിച്ചുകുലുക്കിയ നോവലാണ് എം. മുകുന്ദൻ്റെ ഡൽഹി. ഡൽഹിയോളം, ഡൽഹിയിലെ അരവിന്ദനോളം മലയാളിയെ സ്വാധീനിച്ച മറ്റൊരു രചനയും കഥാപാത്രവും ഇല്ല. കെ.പി. അപ്പൻ, ഡോ. കെ.വി. തോമസ്, പ്രസന്നരാജൻ, ഡോ. ജോബിൻ ചാമക്കാല, ഡോ. ആർ. ശ്രീല താവർമ, ഗിരീഷ് മക്രേരി, ഡോ. ഡി. റെജികുമാർ, ഡോ. എസ്. അജയഘോഷ്, ഡോ. ബിന്ദു എ.സി, ഡോ. വീണ എസ്, ഡോ. പി.വി. പ്രകാശ്ബാബു, മേഘ രാധാകൃഷ്ണൻ, പ്രിൻസ്മോൻ ജോസ്, ഡോ. സി. സ്റ്റീഫൻ, ക്ഷേമ കെ. തോമസ്, എലിസബത്ത് ജോസഫ്, അനുസ്മിത എന്നിവരുടെ ഡൽഹിപഠനങ്ങളും എം. മുകുന്ദൻ്റെ ഡൽഹി എഴുത്തനുഭവവും,




Reviews
There are no reviews yet.