Description
മലയാളിയുടെ നോവൽവായനയെ ത്രസിപ്പിച്ച ‘ആദിത്യനും രാധയും മറ്റുചിലരും’ എന്ന നോവലിനെക്കുറിച്ചുള്ള പഠനങ്ങൾ.
ഡോ എം.എം. ബഷീർ, ബി.ആർ. പ്രസന്നകുമാർ, കെ.പി. രമേഷ്, എ. വി പവിത്രൻ, വിനോദ് മങ്കര, കുഞ്ഞിക്കണ്ണൻ വാണിമേൽ, എം. ഗോകുൽദാസ്, ആര്യകുമാർ, മനോജ് വീട്ടിക്കാട്, മുരളി എസ് കുമാർ തുടങ്ങിയവരുടെ പഠനങ്ങളും എം. മുകുന്ദൻ്റെ നോവലെഴുത്തനുഭവ ലേഖനവും
എം. മുകുന്ദൻറെ 21 നോവലുകളെക്കുറിച്ച്, 21 മാസങ്ങളിലായി, 21 പഠനഗ്രന്ഥങ്ങൾ എന്ന ‘മുകുന്ദം’ സീരീസിലെ നാലാമത്തെ പുസ്‌ത കമാണ് ‘ആദിത്യനും രാധയും മറ്റുചിലരും നോവൽപഠനങ്ങൾ’.



Reviews
There are no reviews yet.