Description
കഥ പറഞ്ഞ മുത്തശ്ശന്മാരും മുത്തശ്ശിമാരും കാലഹരണപ്പെട്ടുപോയ കാലത്ത് ‘അന്നൊരിക്കൽ സീരീസിൽ’ ഹരിതം ബുക്സ് നമ്മുടെ കുഞ്ഞുങ്ങൾക്കായി ഒരുകൂട്ടം ബാല സാഹിത്യങ്ങളൊരുക്കുന്നു. കൃതഹസ്തരായ എഴുത്തുകാർ തയ്യാറാക്കുന്ന ഈ ബാലസാഹിത്യ സീരീസിലെ ‘ആലിബാബയും നാൽപ്പത് കള്ളന്മാരും’ രചിച്ചത് പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തുമായ ശത്രുഘ്നാണ്.




Reviews
There are no reviews yet.