Description
വായനയിൽ നിന്നും അകന്നുപോകുന്ന മലയാളിക്ക് പ്രതിരോധം തീർക്കുകയാണ് ജോയ്സി. അതീവസുന്ദരമായ ഭാഷയിൽ ജോയ്സി രചിക്കുന്ന നോവലുകൾ വായനക്കാർക്ക് ഹൃദ്യമാകുന്നത് സ്വാഭാവികം. ആസ്ഥാന ബുദ്ധിജീവികൾക്ക് അത്ര പഥ്യമല്ലെങ്കിലും വായനയ്ക്കും ഭാഷയ്ക്കും മലയാളിക്കും ജോയ്സി ചെയ്യുന്ന പ്രവർത്തനങ്ങൾ ഏറെ ശ്ലാഘിക്കപ്പെടേതു തന്നെ. ജോയ്സിയുടെ ‘ഉത്തരായനം’ എന്ന അതീവ ഹൃദ്യമായ നോവൽ.




Reviews
There are no reviews yet.