Description
ഈ പുസ്തകം എന്തിനുവേണ്ടി വായിക്കണം? ഒന്നിനും ഏതിനും സമയമില്ലാത്ത ഇക്കാലത്ത്? ഒരു വലിയ ചോദ്യമാണിത്.
തിരിച്ചറിവ് സാദ്ധ്യമാവാൻ, ഒരു കണ്ണാടിക്കാഴ്ചക്ക് വിധേയമാവാൻ, സ്വയം നവീകരിക്കപ്പെടാൻ നിഖില സമീർ പറയുന്ന അനുഭവങ്ങളും ഓർമ്മകളും, വൈദ്യേഴ്‌സ് മൻസിലും വായനക്കാരെ സഹായിക്കും.
വൈദ്യേഴ്‌സ് മൻസിൽ വായനക്കാ രുടെയെല്ലാം പ്രിയപ്പെട്ടതായി മാറും.




Reviews
There are no reviews yet.