Description
എം.ടി. അനുയാത്ര എന്ന പേരിൽ എം.ടി. വാസുദേവൻ നായരെക്കുറിച്ച് പുറത്തിറങ്ങുന്ന 11 പുസ്തകങ്ങളിൽ നാലാമത്തെ പുസതകമാണ് ശത്രുഘ്നൻ രചിച്ച എം.ടി യും ഞാനും. പ്രശസ്ത കഥാകൃത്ത് ശത്രുഘ്നൻ്റെ എം.ടി അനുഭവങ്ങളാണ് ഈ പുസ്തകം. അതോടൊ പ്പം ശത്രുഘ്നൻ്റെ ടെലിവിഷൻ നിർമ്മാണ-സംവിധാന അനുഭവങ്ങളും ഈ പുസ്തകത്തിലുണ്ട്. എം.ടിയോ ടൊപ്പമുള്ള ടെലിവിഷൻകാലവും പത്രപ്രവർത്തനകാ ലവും ഈ പുസ്തകത്തെ വ്യതിരിക്തമാക്കുന്നു.



Reviews
There are no reviews yet.