Description
വൈവിധ്യമാർന്ന ജീവിതാവസ്ഥകളോടുള്ള കാലിക പ്രതികരണങ്ങളാൽ തീവ്രവും ഊഷ്മളവുമായ കുറേ ശിഥിലചിന്തകളാണ് ഈ പുസ്തകത്തിലുള്ളത്. കടന്നുപോകുന്ന കാലത്തിൻ്റെ ഇരുൾനിലങ്ങളെ ആശങ്കയോടെ നിരീക്ഷിക്കുമ്പോഴും ഒരു നവലോകത്തെക്കുറി ച്ചുള്ള പ്രതീക്ഷകളാൽ സുഗന്ധപുരിതമാണ് ഇതിലെ കുറിപ്പുകൾ ഓരോന്നും.
പ്രശ്സത നാടകകൃത്ത് കെപിഎസ് പയ്യനെടം പലപ്പോഴായി എഴു തിയ ലേഖനങ്ങളുടെ സമാഹാരം.




Reviews
There are no reviews yet.