Previous
Previous Product Image

Vilapangalude Virunnumesha

330.00
Next

The Wax Statue

280.00
Next Product Image

Avasana Divasam

180.00

Book: Avasana Divasam
Author:  Joicee
Category: Novel
ISBN: 9789395625227
Binding: Papercover
Publishing Date: April  2023
Publisher: Haritham Books
Edition:  1st Edition (Haritham Books)
Number of pages:  130
Language: Malayalam

Out of stock

Description

ജനപ്രിയ നോവലുകളുടെ സ്ഥാനം ഇന്ന് മലയാള സാഹിത്യത്തിൻറെ പടിക്ക് പുറത്തല്ല. എഴുത്തിൻ്റെ ഭംഗിയും പാരായണക്ഷമതയും കാലത്തോടൊപ്പം നവീകരിക്കാനുള്ള ത്വരയും ജനപ്രിയസാഹിത്യത്തെ വായനക്കാർക്ക് പ്രിയമുള്ളതാക്കി മാറ്റി. ഇത്തരം പ്രവർത്തന ങ്ങളിലും ജനപ്രിയസാഹിത്യത്തിൻ്റെ ദിശാബോധ വ്യതിയാനങ്ങളിലും ജോയ്‌സിക്ക് പ്രമുഖ സ്ഥാനമുണ്ട്.

ജോയ്‌സിയുടെ ഹൃദയഹാരിയായ നോവലാണ് അവസാന ദിവസം. വായന പുരോഗമിക്കുംതോറും നോവൽ അവസാനിക്കരുതെന്ന് വായനക്കാർ പ്രാർത്ഥിക്കുന്നത്ര സുന്ദരമായ നോവൽ.

Reviews

There are no reviews yet.

Be the first to review “Avasana Divasam”

Your email address will not be published. Required fields are marked *

0