Previous
Previous Product Image

Avasana Divasam

180.00
Next

Lesambia: The Mysterious Island

400.00
Next Product Image

The Wax Statue

280.00

Book: The Wax Statue
Author: Mehanuf Shah
Category: Crime Thriller
ISBN: 9789392478338
Binding: Papercover
Publishing Date: August 2022
Publisher: Haritham Books
Edition: 2nd Edition
Number of pages: 210
Language: Malayalam

Out of stock

Description

യു.എസ്സിൽ വർഷങ്ങൾക്കുമുമ്പ് നടന്ന സംഭവത്തിൻ്റെ ആവിഷ്‌കാരമാണ് ഈ ക്രൈംത്രില്ലർ. ജീൻ സ്റ്റുവറ്റ് എന്ന ബിസിനസ്സുകാരൻ സ്‌കാർ മെൻറോ നഗരത്തിൽനിന്നും സുന്ദരിയായ പെൺകുട്ടിയുടെ മെഴുകു ശിൽപ്പം വാങ്ങുന്നതുതൊട്ട് അയാളുടെ ജീവിതത്തിലുണ്ടാകുന്ന ഉദ്വേഗജനകമായ സംഭവവികാസങ്ങളിലൂടെയാണ് ഈ നോവൽ കടന്നുപോകുന്നത്. ഇതിനിടയിൽ സംഭവിക്കുന്ന കൊലപാതകങ്ങളും ഇവയുടെ ചുരുളഴിക്കാനെത്തുന്ന ആൻ്റണി ഐസക്ക് എന്ന പോലീസുദ്യോഗസ്ഥൻ്റെ ബുദ്ധിപരമായ നീക്കങ്ങളും മെഹനൂഫ് ഷായുടെ ഈ ക്രൈംത്രില്ലറിനെ അത്യന്തം ആവേശകരമാക്കിത്തീർക്കുന്നു.

Reviews

There are no reviews yet.

Be the first to review “The Wax Statue”

Your email address will not be published. Required fields are marked *

0