Description
കരീബിയൻ കടലിലെ അതിനിഗൂഢ ദ്വീപായ ലെസാംബിയയിലേക്ക് വിനോദയാത്ര പോകുന്ന ഒരുസംഘം യുവാക്കളുടെ സാഹസികാനുഭവങ്ങളാണ് ഈ ക്രൈംത്രില്ലറിൻ്റെ ഇതിവൃത്തം. യാത്രയ്ക്കിടയിൽ സംഭവിക്കുന്ന ദുരൂഹമായ കൊലപാതകങ്ങളും, യുവാക്കളുടെ രക്ഷകരായി ലെസാംബിയയിലെത്തുന്ന കമാൻഡോസംഘത്തിൻ്റെ പോരാട്ടങ്ങളും കുറ്റാന്വേഷണവും മെഹനുഫ് ഷായുടെ ഈ ക്രൈംത്രില്ലറിനെ അത്യന്തം ആവേശകരമാക്കി ത്തീർക്കുന്നു.




Reviews
There are no reviews yet.