Previous
Previous Product Image

The Wax Statue

280.00
Next

Njan Kathirikunnu

210.00
Next Product Image

Priyappettoral

185.00

Book : Priyappettoral
Author: Rafeeq Panniyankara
Category: Novel
ISBN: 9788198082893
Binding: Papercover
Publishing Date: December 2024
Publisher: Haritham Books
Edition: 3rd Edition
Number of pages: 114
Language: Malayalam

Out of stock

Description

അച്ഛൻസ്നേഹത്തിൻ്റെ ആഴം അടയാളപ്പെടുത്തുന്ന വലിയ ചിഹ്നങ്ങളാണ് റഫീഖ് പന്നിയങ്കരയുടെ ‘പ്രിയപ്പെട്ടൊരാളി’ലെ അന്തോണിയപ്പനും സേവ്യർമാപ്ലയും. ഇനിയും വേരറ്റുപോകാത്ത ഗ്രാമ്യനിഷ്കളങ്കത ഇപ്പറഞ്ഞ ജീവിതങ്ങളിലൂടെ നിറഞ്ഞൊഴുകുന്നു. നോവലിൽ വരികയും പോവുകയും മിണ്ടുകയും ചെയ്യുന്ന കഥാപാത്രങ്ങളൊക്കെ ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ നമ്മിലേക്ക് പ്രസരിപ്പിക്കുന്ന വെളിച്ചം തന്നെയാണ് ഈ നോവലിൻ്റെ അടിസ്ഥാനശില ‘പ്രിയപ്പെട്ടൊരാൾ’ വായനക്കാർക്ക് ഇഷ്ടമുള്ളൊരാളായി മാറും, തീർച്ച

Reviews

There are no reviews yet.

Be the first to review “Priyappettoral”

Your email address will not be published. Required fields are marked *

0