അനിൽ കാഞ്ഞിലശ്ശേരി

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയിൽ ജനനം, ആർടിസ്റ്റ് നാരായണൻ നായരുടെയും ഇരുവിലാടത്ത് രാധാമ്മയുടെയും മകൻ.

ചിത്രകാരൻ, ഫോട്ടോഗ്രാഫർ

ഭാര്യ: ടി. ജയശ്രീ

മകൾ: ആർദ്ര അനിൽ

മരുമകൻ: വിഭവ് ദാമോദർ

വിലാസം:ചിത്രലേഖ, പി.ഒ. തുവ്വക്കോട്,

                        ചേമഞ്ചേരി, കോഴിക്കോട് 673304

E-mail: eanilkumar553@gmail.com

Shop Now

0