Description
അതീവസുന്ദരമായ ഭാഷ കമലാഗോവിന്ദിനുണ്ട്.
ആ ഭാഷയിലൂടെ കമലാഗോവിന്ദ് ‘അച്ഛൻ്റെ മക്ക’ളുടെ കഥ പറയുന്നു.
ഭൂമിയിലെ സ്വർഗ്ഗം പോലൊരു കുടുംബത്തിൻ്റെ
ഈ കഥ വായനക്കാരനെ തീർച്ചയായും അനുവാചകനാക്കിത്തീർക്കുന്നു.
ഇത്രമാത്രം സ്നേഹം തുടിക്കുന്നൊരു നോവൽ മലയാളഭാഷ മുമ്പ് കണ്ടിട്ടില്ല.




Reviews
There are no reviews yet.