Previous
Previous Product Image

Achante Makkal

360.00
Next

Poorna Viramathinu Sesham

100.00

Kallante Makal

120.00

Book: Kallante Makal
Author:  Subaida Kombil
Category: Novel
ISBN: 9788119279401
Binding: Papercover
Publishing Date: October 2023
Publisher: Haritham Books
Edition:  1st Edition
Number of pages:  82
Language: Malayalam

Out of stock

Description

കാലിയായ പോക്കറ്റും വിശപ്പറിഞ്ഞ ശരീരവും വിപ്ലവം തീർക്കും എന്ന് വിളിച്ചുപറയുന്നു ഈ കൊച്ചുപുസ്ത‌കം.

ലോകനിലനിൽപ്പിൻ്റെ ആധാരശിലയായ കുഞ്ഞുങ്ങൾ അവഗണിക്കപ്പെടുകയും അറുംകൊല ചെയ്യപ്പെടുകയും ചെയ്യുന്ന കാലത്ത് അവരിൽ ആത്മവിശ്വാസത്തിന്റെ ആശാകിരണങ്ങൾ അങ്കുരിപ്പിക്കുന്ന, അവർക്ക് അവരായി ജീവിക്കാൻ പ്രേരണ നൽകുന്ന ഒരു ചെറുനോവൽ.

നഗരവൽക്കരണത്തിൻ്റെ അതിവെളിച്ചം കൊണ്ട് ഇരുട്ടായി പോകുന്ന ഗ്രാമവഴികളിലൂടെ നമ്മുടെ ഓർമകളെ കൈപിടിച്ചു നടത്താനുള്ള ബോധപൂർവമായ ശ്രമങ്ങൾ ഈ കൃതിയിലൂടെ കടന്നു പോകു മ്പോൾ വായിച്ചെടുക്കാൻ കഴിയും.

ഗ്രാമത്തിന്റെ പച്ചപ്പുള്ള ഒരു വായനാനുഭവം നൽകാൻ ഈ കൃതിക്ക് സാധ്യമാകും എന്നതിൽ സംശയമില്ല

Reviews

There are no reviews yet.

Be the first to review “Kallante Makal”

Your email address will not be published. Required fields are marked *

0