Description
അറബ് രാജ്യങ്ങളുടെ സാംസ്‌കാരിക വൈവിദ്ധ്യത്തെ വെളിപ്പെടുത്തുന്ന 28 ആകർഷകമായ നാടോടിക്കഥകളുടെ സമാഹാരമാണ് മഹമൂദ് മാട്ടൂലിൻ്റെ ‘മക്കിയും കുക്കിയും’.
ബഹ്റൈൻ, ഐക്യ അറബ് എമിറേറ്റ്സ്, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ ഈ നാടോടിക്കഥകൾ പ്രദേശത്തിൻ്റെ പാരമ്പര്യങ്ങൾ, വിശ്വാസം, വൈവിധ്യമാർന്ന ചരിത്രവും മിത്തും സംസ്‌കാരവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധങ്ങൾ എന്നിവയെക്കുറിച്ച് ഒരു പുതിയ കാഴ്‌ചപ്പാട് നൽകുന്നു. തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ഈ കഥകൾ അറബി ഭാഷയും അവരുടെ വിശ്വാസങ്ങളും തമ്മിലുള്ള കാലാതീതമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു.




Reviews
There are no reviews yet.