Description
കായംകുളം കൊച്ചുണ്ണിയുടെ ഐതിഹ്യകഥ ആകർഷകമായ രീതിയിൽ പുനരാഖ്യാനം ചെയ്തതാണ് പണ്ടുപണ്ട് കായംകുളത്ത് ഒരു കൊച്ചുണ്ണി എന്ന ബാലനോവൽ. അനുവാചകനെ അത്യന്തം രസിപ്പിക്കുന്നവിധം കായംകുളം കൊച്ചുണ്ണിയുടെ കഥ പറഞ്ഞുപോകുന്നതിൽ ഗ്രന്ഥകാരി വിജയിച്ചിട്ടുണ്ട്.
-ഡോ. കെ. ശ്രീകുമാർ
മലയാള ബാലസാഹിത്യചരിത്രം
എം.എസ്. കുമാർ പുരസ്‌കാരം നേടിയ കൃതി.


Reviews
There are no reviews yet.