Description
ആയിരം കഥാകൃത്തുക്കളുണ്ടെങ്കിൽ ആയിരമോ പതിനായിരമോ കവികളുണ്ടെങ്കിൽ എങ്ങനെയാണ് നമ്മൾ പ്രസിദ്ധീകരിക്കുക? എങ്ങിനെയാണ് നമ്മൾ എഴുത്തുകാരാവുക? ഇത് വലിയൊരു വെല്ലുവിളിയാണ്. ഈയൊരു വെല്ലുവിളിയെ, പ്രതിസന്ധിയെ അഭിമുഖീകരിക്കാൻ ഒരു വഴിയേയുള്ളൂ. വ്യത്യസ്തമായി എഴുതുക എന്നത്. അതാണ് ‘ജുഗൽബന്ദി’യിൽ ഡോ. അജിത്ബാബു ചെയ്തിരിക്കുന്നത്.
-എം. മുകുന്ദൻ
ഡോ. അജിത്ബാബുവിൻ്റെ 13 കഥകളുടെ സമാഹാരം.




Reviews
There are no reviews yet.