Previous
Previous Product Image

Silent Wars, Loud Hearts

110.00
Next

Hridayasarangi

135.00
Next Product Image

Enittum Neeyarinjillallo

135.00

Book: Enittum Neeyarinjillallo
Author: Prasanth Thikkodi
Category: Poems
ISBN: 9788198855893
Binding: Papercover
Publishing Date: October 2025
Publisher: Haritham Books
Edition:  1st Edition
Number of pages:  82
Language: Malayalam

Out of stock

Description

പുതുകവിതയുടെ ഏറ്റവും പ്രധാന സവിശേഷതയായ സംക്ഷിപ്‌തതയാണ് പ്രശാന്തിന്റെയും കവിതകളുടെ ശക്തിസൗന്ദര്യം. കുറുക്കി കുറുക്കി മുഴങ്ങുന്ന രീതി. വൈരുദ്ധ്യങ്ങളെ ചേർത്തുവെച്ച് ജീവിതത്തിന്റെ സൂക്ഷ്‌മവൈവിധ്യങ്ങളെ പുറത്തു കൊണ്ടുവരുന്നു. സാധാരണത്വങ്ങളിൽ അസാധാരണ അർത്ഥങ്ങളുടെ ഭാവരശ്‌മിയെ പ്രശാന്ത് അതിവിദഗ്ദ്‌ധമായി കണ്ടെടുക്കുന്നു. കാലത്തെയും ജീവിതത്തെയും നിശിതമായി ഈ കവി നിർധാരണം ചെയ്യുന്നു.

                                                                                                                                         -ഡോ. സോമൻ കടലൂർ

Reviews

There are no reviews yet.

Be the first to review “Enittum Neeyarinjillallo”

Your email address will not be published. Required fields are marked *

0