Description
ജലജ മുധുസൂദനൻ്റെ കവിതകൾ ചില ആശയങ്ങളുടെയും വിശ്വാസങ്ങളുടെയും അദൃശ്യചരടുകളാൽ പരസ്‌പരം ബന്ധപ്പെട്ടു കിടക്കുന്നു. അതാണ് കവയിത്രിയുടെ കയ്യൊപ്പ്. അനുസരണയില്ലാതെ എവിടെയും വളരുന്ന കാട്ടുചെടികളല്ല ഈ കവിതകൾ. സുനിയന്ത്രിതമായ ആശയ – വിശ്വാസങ്ങളുടെ തൊടിയിൽ പരിപാലിക്കപ്പെട്ട ഫലവൃക്ഷങ്ങളാണ്.
– കെ. ജയകുമാർ



Reviews
There are no reviews yet.