Description
ജീവിതത്തിന്റേയും കാഴ്ചപ്പാടിൻ്റേയും വിവിധങ്ങളായ ഇടങ്ങളിൽ നിന്നുകൊണ്ടാണ് മറീന ഈ കവിതകൾ രചിച്ചിരിക്കുന്നത്. ഉൾക്കാഴ്ചകൾ കൊണ്ട് സ്വയം കണ്ടെത്താനാണ് ഇതിലെ ചില കവിതകൾ പറയുന്നത്. ഞാനും നീയും എന്ന ദ്വന്ദം നിറഞ്ഞ് നിൽക്കുകയാണ് കവിതകളിലുടനീളം. മറീനയുടെ കവിതകൾ ഒന്നിൽനിന്ന് മറ്റൊന്നായി മാറുന്നു. ഓർമ്മകളിൽ ഒഴുകിയൊഴുകിയാണ് കവിതകൾ രചിക്കപ്പെട്ടിട്ടുള്ളത്.
-വെള്ളിയോടൻ




Reviews
There are no reviews yet.