Previous
Previous Product Image

Mazhayude Manam Pole

160.00
Next

Gramodayam Kalasamithi

110.00
Next Product Image

Ennile Nee

235.00

Book: Ennile Nee
Author: Fousiya Mammu
Category: Novel
ISBN: 978-93-47075-65-0
Binding: Papercover
Publishing Date: November 2025
Publisher: Haritham Books
Edition:  1st Edition
Number of pages:  138
Language: Malayalam

Out of stock

Description

സർഗാത്മക മനസ്സുള്ള പെണ്ണിൻ്റെ അകം ആഴക്കടലാണ്. പുറത്തെ ശാന്തതയ്ക്കും ഇടയ്ക്കുള്ള ചില തിരയിളക്ക ക്കാഴ്‌ചകൾക്കുമുള്ളിൽ അവളെ അടയാളപ്പെടുത്താനുള്ള വിഹ്വലതകൾ, ആത്മാവിഷ്‌കാരത്തിൻ്റെ സന്ത്രാസങ്ങൾ ആരുമറിയുന്നില്ല. അകത്തളത്തിന്റെ അളിഞ്ഞ യാഥാസ്‌ഥിതികതയിൽ നിന്നും പുറം തെളിച്ചത്തിന്റെ തുറസ്സിലേക്ക് സ്വയം കയറാൻ ശ്രമിക്കുന്ന എല്ലാ പെണ്ണിന്റെയും കഥയാണ് സൂഫിയുടെത്. ഫൗസിയ മമ്മുവിന്റെ ‘എന്നിലെ നീ’ വൈകാരികമായ കാവ്യാത്മക ഭാഷയിൽ, വായനക്കാരോട്  സംവദിക്കുന്ന ഒരു നോവലാണ്

                                                                                                                                                           -രമേശൻ ബ്ലാത്തൂർ

Reviews

There are no reviews yet.

Be the first to review “Ennile Nee”

Your email address will not be published. Required fields are marked *

0