Previous
Previous Product Image

Ezhuthum Vayanayum

135.00
Next

Vayanayude 75 Vasanthangal

140.00

Punchirikkunna Bhoomiyude Chithrangal

160.00

Book: Punchirikkunna Bhoomiyude Chithrangal
Author: Bijily Anish
Category: Essay
ISBN: 978-93-47075-18-6
Binding: Papercover
Publishing Date: November 2025
Publisher: Haritham Books
Edition:  1st Edition
Number of pages:  98
Language: Malayalam

Out of stock

Description

തന്റെ ജന്മനാടിൻ്റെ ചുറ്റുപാടുകളെ സസൂക്ഷ്‌മം വീക്ഷിക്കുന്ന പ്രവാസി എഴുത്തുകാരികൂടിയായ ബിജിലി അനീഷിൻ്റെ സത്യസന്ധമായ പ്രതികരണങ്ങളാണ് ഈ പുസ്‌തകം. താൻ തൻ്റെ പോറ്റമ്മനാടിന്റെ സമകാലിക സൗഭാഗ്യങ്ങൾ അനുഭവിക്കുമ്പോഴും പിറന്ന നാടിനെയും പരിചിത ഇടങ്ങളുടെ ഭാവിയെയും കുറിച്ചുള്ള സ്വപ്‌നങ്ങളും പ്രതീക്ഷകളും ആകുലതകളും കൂടിയാണ് പുഞ്ചിരിക്കുന്ന ഭൂമിയുടെ ചിത്രങ്ങൾ എന്ന ലേഖന സമാഹാരത്തിലെ ഈ അക്ഷരങ്ങളിലൂടെ ഗ്രന്ഥകാരിയെ നയിക്കുന്നത്. മനുഷ്യത്വവും സഹാനുഭൂതിയും പ്രത്യാശയുമാണ് ഈ പ്രതികരണങ്ങളിലുടനീളം ദർശിക്കുവാനാകുന്നത്.

മെച്ചപ്പെട്ട ഒരു സമൂഹത്തെ ആഗ്രഹിക്കുന്ന മുഴുവനാളുകൾക്കും ഗ്രന്ഥകാരിയുടെ ഈ ചിന്തകൾക്കൊപ്പം മുന്നോട്ടു നടക്കുവാനാകുമെന്നുള്ളത് സുനിശ്ചിതം.

                                                                                                                                                                -വി. ടി. ബൽറാം

(കെ.പി.സി.സി വൈസ് പ്രസിഡന്റ്)

Reviews

There are no reviews yet.

Be the first to review “Punchirikkunna Bhoomiyude Chithrangal”

Your email address will not be published. Required fields are marked *

0