ബിജിലി അനീഷ്
പത്തനംതിട്ട ജില്ലയിൽ റാന്നി വെച്ചൂച്ചിറയിൽ ജനനം, വെച്ചൂച്ചിറ സെന്റ്റ് തോമസ് ഹൈസ്കൂൾ, കോളനി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ മണ്ണടിശാല എന്നിവിടങ്ങളിൽനിന്നായി സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചു. രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് നേഴ്സിങ്ങിൽ ബിരുദവും ചൗധരി ചരൺ സിംഗ് യൂണിവേഴ്സിറ്റിയിൽ നിന്ന് നേഴ്സിങ്ങിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ബിജിലി പമ്പാതടം എന്ന അപര നാമധേയത്തിലും എഴുതാറുള്ള എഴുത്തുകാരി. സ്കൂൾ വിദ്യാഭ്യാസ കാലഘട്ടം മുതൽ തന്നെ ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെയും തൻ്റെ തൂലിക ചലിപ്പിച്ചുകൊ ണ്ടേയിരിക്കുന്നു. എഴുത്തിലൂടെ ഒട്ടനവധി ഓൺലൈൻ പ്രസിദ്ധീകരണങ്ങളുടേയും ഭാഗമായി.
ഭർത്താവ് : അനീഷ് എം. ചെറുകര
മക്കൾ: ആർലി അനീഷ്, അയ്സലിൻ ബിജിലി അനീഷ്
വിലാസം: ചെറുകര ഹൗസ്, റാന്നി, മാടമൺ – 689711
Shop Now
Stock Out
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00