Previous
Previous Product Image

Ente Avasaanathe Kavithakal

110.00
Next

Ente Thonnyaksharangal

145.00
Next Product Image

Mishkath

210.00

Book: Mishkath
Author: Sabeekha Faisal
Category: Poems
ISBN: 978-93-47075-43-8
Binding: Papercover
Publishing Date: November 2025
Publisher: Haritham Books
Edition:  1st Edition
Number of pages:  130
Language: Malayalam

Out of stock

Description

ഈ പുസ്‌തകം മലയാളിക്ക് തികച്ചും അപരിചിതമായിരിക്കാം. ഇതിലൂടെ സബീഖ പറയാനുദ്ദേശിക്കുന്ന ആശയം ചരിത്രാതീതകാലം മുതൽ ആർഷഭാരതത്തിൽ നിലനിന്ന ഒന്നിനെയാണ് എന്ന് നമ്മൾ പതിയെ തിരിച്ചറിയും. ഈ കവിതാ സമാഹാരത്തിലൂടെ താൻ വ്യത്യസ്‌തമായ ലോകത്തിലൂടെ സഞ്ചരിക്കുന്നവളാണെന്നും തൻ്റെ ഇഷ്‌ഖ് ലോകത്തിലെ സർവ്വചരാചരങ്ങളോടുമാണെന്നും അടയാളപ്പെടുത്തുന്നുണ്ട്.

                                                                                                                                        – പി. ടി. കുഞ്ഞുമുഹമ്മദ്

പ്രാർത്ഥന, മലയാളത്തിൽ കാവ്യസരണി കൂടിയാണ്. ദൈവസങ്കല്പ്‌പത്തെ, ഓരോ കാലങ്ങൾക്കനുസരിച്ച് മനസ്സിലാക്കുകയും വികസിപ്പിക്കുകയും ചെയ്‌തിരുന്നത്, പ്രാർത്ഥനകളെ മാറ്റിപ്പണിഞ്ഞുകൊണ്ടാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് നാരായണ ഗുരുവിൻ്റെ ദൈവദശകം. സബീഖ ഫൈസലും ആ വഴിയാണ് പിൻതുടരുന്നത്. അള്ളാഹുവിൻ്റെ 99 നാമങ്ങളിലൂടെ മലയാളത്തിന്റെ സഞ്ചാരപാത വെട്ടുന്ന ഈ വഴിയെ, ഇന്ത്യയിൽ വിവിധ നൂറ്റാണ്ടുകളിൽ ഉണ്ടായ ഭക്തിപ്രസ്ഥാന കാവ്യങ്ങളോട് ചേർത്തുവെച്ചു വായിക്കേണ്ട ഒന്നാണ്.

                                                                                                                                      – പി. എൻ. ഗോപീകൃഷ്‌ണൻ

Reviews

There are no reviews yet.

Be the first to review “Mishkath”

Your email address will not be published. Required fields are marked *

0