വിജി സുഭാഷ്
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ ചെമ്പൂർ മുദാക്കൽ വിജുഭവനിൽ സഖാവ് ഡി വിജയൻ്റേയും അംബികയുടെയും മകളായി 1983-ൽ ജനനം. ചെമ്പൂര് എൽ.പി.എസ്സ്, ഇളമ്പ ഗവൺമെൻ്റ് ഹൈസ്ക്കൂൾ, ഗവൺമെന്റ്റ് കോളേജ് ആറ്റിങ്ങൽ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. വിവാഹശേഷം യു.എ.ഇയിലെ റാസൽഖൈമയിൽ 22 വർഷമായി ഭർത്താ വിനും മക്കൾക്കുമൊപ്പം പ്രവാസജീവിതം നയിക്കുന്നു. ബിസിനസ്സുകാര നായ സുഭാഷ് സുരേന്ദ്രനാണ് ഭർത്താവ്. വിദ്യാർത്ഥികളായ അക്ഷയ് സുഭാഷ്, ആഷിൻ സുഭാഷ്, ആരാധ്യസുഭാഷ് എന്നിവർ മക്കൾ.
വിലാസം: വിജി സുഭാഷ്
ചൈത്രം, ഇളമ്പ
പൊയ്കമുക്ക് പി.ഒ. 695 103
ആറ്റിങ്ങൽ
Shop Now
Stock Out
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00