Description
കഥാകൃത്ത് എന്ന നിലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആർ ഷഹിനയുടെ ഏറ്റവും പുതിയ പുസ്‌തകമാണ് പന്തീരാഴി. ഓർമ്മക്കുറിപ്പുകളുടെ ഈ സമാഹാരത്തിൽ പ്രണയവും സൗഹൃദവും ബാല്യവും പ്രവാസ ജീവിതവും മറ്റനേകം ഓർമ്മകളും മനോഹരമായി നെയ്‌തുചേർത്തിരിക്കുന്നു. ലളിതവും സുന്ദരവുമായ ഭാഷയിൽ ഒഴുക്കോടെ പറഞ്ഞുപോകുന്ന ഈ കുറിപ്പുകൾ മുന്നോട്ടു വയ്ക്കുന്നത് വെറും ഓർമ്മകൾ മാത്രമല്ല, മറിച്ച് നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്ന, ഹൃദയത്തെ സ്‌പർശിക്കുന്ന, സാമൂഹികവും വൈകാരികവുമായ നിരവധി ചിന്താശകലങ്ങൾ കൂടിയാണ്. വ്യത്യസ്‌തവും പുതുമയാർന്നതുമായ ഒരു വായനാനുഭവം നൽകാൻ ഈ പുസ്‌തകത്തിന് സാധിക്കുന്നുണ്ട്.
– എസ്. സിതാര




Reviews
There are no reviews yet.