ആർ.ഷഹിന
എറണാകുളം ജില്ലയിലെ പെരുമ്പാവൂർ സ്വദേശിനി ഗവ: ലോ കോളേജ് തൃശൂരിൽ നിന്നും നിയമബിരുദവും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും നിയമത്തിൽ ബിരുദാനന്തരബിരുദവും നേടി.
കേരള കലാകേന്ദ്രയുടെ കമലാസുരയ്യ സ്പെഷ്യൽ ജൂറി പുരസ്കാരം, ആശാൻ സാഹിത്യവേദി പുരസ്കാരം, നവോദയ സാംസ്കാരികവേദി ദമാം കഥാപുരസ്കാരം, കേരള കലാകായിക സാംസ്കാരിക വേദി ദമാം മികച്ച നാടകനടിക്കുള്ള അവാർഡ്, തിരക്കഥ എഴുതി അഭിനയിച്ച അകലം ഷോർട് ഫിലിമിനു ബെസ്റ്റ് സോഷ്യലി റെലവൻ്റ് ഷോർട്ട് ഫിലിം ലോഹിതദാസ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ദമാം നാടകവേദി പ്രവർത്തകയാണ്. അവനവൻ തുരുത്ത്, ഇതിഹാസം തുടങ്ങി നിരവധി നാടകങ്ങളിൽ അഭിന യിച്ചിട്ടുണ്ട്.
ഇപ്പോൾ സൗദി അറേബ്യയിൽ കുടുംബസമേതം താമസിക്കുന്നു.
ഭർത്താവ്: അനീഷ് പി എച്ച്
മകൾ: നൈഷ അനീഷ്
Shop Now
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00
Ormayile Poomaram
₹250.00