ജയ്‌സൺ കൊച്ചുവീടൻ
ഇടുക്കി ജില്ലയിലെ തൊടുപുഴ മുതലക്കോടം സ്വദേശി. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം, പാലാ സെൻ്റ് തോമസ് ട്രെയിനിംഗ് കോളേജിൽ നിന്നും അധ്യാപനത്തിൽ ബിരുദം. ഹയർസെക്കണ്ടറി സ്‌കൂൾ അധ്യാപകൻ.
ഹരിതം ബുക്സ‌് ഉൾപ്പടെയുള്ള മലയാളത്തിലെ ഏറ്റവും പ്രമുഖരായ പ്രസാധകർ വഴി നൂറ്റിയമ്പതോളം പുസ്‌തകങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിലാസം: കൊച്ചുവീട്ടിൽ
മുതലക്കോടം പി.ഒ.
തൊടുപുഴ
ഇടുക്കി
email: Jaisonhsst@gmail.com
Shop Now
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00
Ormayile Poomaram
₹250.00