Description
ഭൂട്ടാൻ ജീവിതത്തിലെ ചെറുതും വലുതുമായ അനുഭവങ്ങളെ കാവ്യാത്മകഭാഷയിൽ അനുഭവിപ്പിക്കുകയാണ് ജി. ബാലചന്ദ്രൻ. കണ്ണീരുപോലെ തെളിഞ്ഞ ഭാഷ കടഞ്ഞെടുത്തതാണ് നോർബുലിങ്ങിലെ ഓരോ വാക്കും വരിയും. ഭൂട്ടാനിലെ മനുഷ്യരുടെ സഹനങ്ങളെയും സ്നേഹവിദ്വേഷങ്ങളെയും ബാലചന്ദ്രൻ സ്വജീവിതാനുഭവങ്ങളുമായി ബന്ധപ്പെടുത്തി കാവ്യസുന്ദരമായ ശൈലി യിൽ അനാവരണം ചെയ്യുന്നു. ഓരോ അനുഭവവും മാനസസരസ്സിൽ തെളിഞ്ഞുനിൽക്കുന്ന മഞ്ഞുചന്ദ്രനെപ്പോലെ നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു.




Reviews
There are no reviews yet.