അനീഷ്കുമാർ കെ. കടവത്തൂർ
കണ്ണൂർ ജില്ലയിലെ കടവത്തൂർ ദേശത്ത് മുണ്ടത്തോടിനടുത്ത് ജനനം. അച്ഛൻ : ബാലൻ നായർ. അമ്മ: നാരായണി. കടവത്തൂർ ഈസ്റ്റ് എൽ.പി. സ്കൂൾ, കണ്ണങ്കോട് യു.പി., കടവത്തൂർ വൊക്കേഷണൽ ഹയർ സെക്കൻ്ററി, നളന്ദ കോളേജ്, ക്രൈസ്റ്റ് കോളേജ് തലശ്ശേരി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
ബഹ്റൈനിൽ ട്രാവൽ ഏജൻസിയിൽ ടിക്കറ്റിംഗ് റിസർവേഷൻ സ്റ്റാഫായി എട്ട് വർഷം, യു.എ.ഇയിൽ മുസാഫിർ ഡോട്ട് കോമിൽ രണ്ടുവർഷം, കടവത്തൂർ അക്ബർ ട്രാവൽസിൽ ഒരു വർഷം. ഇപ്പോൾ മൂന്നുവർഷമായി നാട്ടിൽ, മിന്നാ മിന്നിക്കൂട്ടം എന്ന പേരിൽ ഒരു യുട്യൂബ് ചാനലുണ്ട്.
സഹോദരങ്ങൾ: രാജൻ, രാമകൃഷ്ണൻ, രാമചന്ദ്രൻ, ചന്ദ്രികജഗനിവാസ് ബാബു, സുജാത ഷാജി.
വിലാസം: കുനിയിൽ ഹൗസ്
കടവത്തൂർ പി.ഒ, മുണ്ടത്തോട്, തലശ്ശേരി വഴി
കണ്ണൂർ ജില്ല, പിൻ: 670676
ഫോൺ:9207161271