ഷാജി പുൽപ്പള്ളി
കോട്ടയം ജില്ലയിലെ മോനിപ്പള്ളിയിൽ ജനനം. അച്ഛൻ : ഗോപാലൻ. അമ്മ : തങ്കമ്മ. ‘പ്രാർത്ഥനയുടെ മനഃശാസ്ത്രം’, ‘മൗനം ഉണ്ടാകുന്നത്’ എന്നീ കഥാസമാ ഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘കാടിരുത്തം’, ‘കടലിരമ്പുന്ന കൈത്തോടുകൾ’, ‘ക്ലാസിസം’ എന്നിവ എഡിറ്റ് ചെയ്തു. പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സാഹിത്യ പുരസ്കാരം, ടി.എ. ഷാഹിദ് കഥാപുരസ്കാരം (സ്പെഷ്യൽ ജൂറി), ശ്രീലത ടീച്ചർ സ്മാരക കഥാപുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ വയനാട് ജില്ലയിലെ കണിയാമ്പറ്റ ഗവൺമെൻ്റ് ഹയർസെക്കണ്ടറി സ്കൂളിൽ സാമൂഹിക ശാസ്ത്രാ ധ്യാപകനാണ്.
ഭാര്യ : ഷിബി പി.എം.
മകൾ : അഞ്ജു ഷാജി
വിലാസം : ഷാജി പുൽപ്പള്ളി,
ഗവ.ഹയർ സെക്കണ്ടറി സ്കൂൾ,
കണിയാമ്പറ്റ തപാൽ, വയനാട്- 673122.
ഫോൺ: 8547458115
email: shajikgpulpally@gmail.com
Shop Now
Stock Out
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00