Description
നാളെ പന്ത്രണ്ടര മണിയോടെ നിലാവ് അസ്തമിക്കും അതു കഴി ഞ്ഞിട്ട് നമുക്ക് പുറപ്പെടാം. ആ ഭാഗത്തുള്ള വീടുകളെല്ലാം ഒറ്റനിലയിലാണ്. ഉമ്മറത്തിരിക്കുന്നവർക്ക് മതിലിനു പുറത്ത് കാണാൻ കഴിയില്ല.’
വൈകാരികതയും വിക്ഷുബ്ധതയും വായനക്കാരിൽ വേലിയേറ്റം ഉണ്ടാക്കുന്നു. കൃതഹസ്തനായ എഴുത്തുകാരൻ, യു.കെ. കുമാരൻ്റെ അപസർപ്പക കഥപോലെ ചുരുളഴിയുന്ന നോവൽ.




Reviews
There are no reviews yet.