Previous
Previous Product Image

Achuthyan Kuttyettante Makkal

160.00
Next

Ullasa Nouka

100.00
Next Product Image

Vande Matharam

410.00

Book: Vande Matharam
Author: E.Vasu
Category: Novel
ISBN:
Binding: Papercover
Publisher: Haritham Books
Edition: 1st Edition
Language: Malayalam

Out of stock

Category: Tags: , Brand:

Description

ഗാന്ധിജിയുടെ ജീവിതം നോവൽ രൂപത്തിൽ – ദേശാഭിമാനി.

ധീരവും ക ശക്തവുമായ ഒരു നോവൽ പരീക്ഷണം… – കലാകൗമുദി.

വായനക്കാരുടെ മനസ്സിനെവരിഞ്ഞുമുറുക്കുന്ന ആഖ്യാനശൈലി… വിവേകോദയം.

ചരിത്രത്തിൻ്റെ പഴുതുകളിൽ നഷ്ടപ്പെട്ടുപോകുന്ന സത്യത്തെ കല്പ‌ിതം കൊണ്ട് വീണ്ടെടുക്കാനുള്ള ശ്രമം. ഗാന്ധിപുരാണത്തിലെ ആദർശ ഭാര്യയായി നരകങ്ങൾ ഏറ്റുവാങ്ങിയ കസ്തൂ‌ർബാ, കല്ലിനെ മുർത്തിയാക്കി മാറ്റുന്ന ചൈതന്യവിശേഷ‌മായി മുന്നിൽ നിൽക്കുന്നു. – മാതൃഭൂമി.

ചരിത്രം ഇ വാസു നോവൽ രൂപത്തിൽ വിദഗ്‌ധമായി രചിച്ചു. -എം. “ശ്രീധരമേനോൻ

ഒരു ഐന്ദ്രജാലികൻറെ ലാഘവത്തോടെ വാസു നൂൽ പാലത്തിൽ നടക്കുന്നു. ഒരേസമയം ഹർഷവും അത്ഭുതവും തോന്നിപ്പോകും. – കൊളാടി ഗോവിന്ദൻകുട്ടി.

മലയാളത്തിലെ എക്കാലത്തേയും മികച്ച നോവൽ

Reviews

There are no reviews yet.

Be the first to review “Vande Matharam”

Your email address will not be published. Required fields are marked *

0