ഇ. വാസു
1935 ഡിസംബറിൽ കോഴിക്കോട് ജില്ലയിലെ നടുവട്ടത്ത് ചന്തുക്കുട്ടിയുടെയും ഉണ്ണൂലിയുടെയും മകനായി ജനിച്ചു. ബേപ്പൂരിലും ഫറോക്കിലുമായി വിദ്യാഭ്യാസം നേടിയ ശേഷം ഗ്രാമവികസനം, കൃഷി, സഹകരണം, പബ്ലിക് റീലേഷൻ എന്നീ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്തു. സാഹിത്യ പ്രവർത്തക സഹകരണ സംഘം വൈസ് പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. കഥ, നോവൽ, യാത്രാവിവരണം, ഉപന്യാസം തുടങ്ങിയ ഇനങ്ങളിലായി നാല്പതിലേറെ കൃതികളുടെ കർത്താവ്. ബ്യൂറോക്രസിയെ വിമർശിച്ചുകൊണ്ടെഴുതിയ ചുവപ്പുനാട അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കൃതിയായി വിലയിരുത്തപ്പെടുന്നു.
മലയാളത്തിലെ ഒരു നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് ഇ.വാസു. പാപത്തിന്റെ പൊങ്ങച്ചസഞ്ചി എന്ന യാത്രാവിവരണത്തിന് 1998-ൽ സാഹിത്യ അക്കാഡമി പുരസ്കാരം ലഭിച്ചു. 1966-ൽ പുറത്തിറങ്ങിയ ചുവപ്പുനാട അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതിയാണ്.
Shop Now
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00
Ormayile Poomaram
₹250.00