(ഷഫീന എസ്.) അബ്ദിയ ഷഫീന
കൊല്ലത്തിനടുത്ത് ഇരവിപുരം മയ്യനാട് വാളത്തുംഗൽ എന്ന സ്ഥലത്ത് 1974 ഏപ്രിൽ 19-ന് ജനിച്ചു. അച്ഛൻ ടി. ഗോപിനാഥപിള്ള. അമ്മ സാധയമ്മ. കൊല്ലം എസ്.എൻ. കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദം നേടി. മലയാള മനോരമയിൽ ചീഫ് സബ് എഡിറ്റർ ആയി ജോലി നോക്കുന്നു. ഒറ്റക്കയ്യൻ, ചിതറിയവർ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ എഴുതി. അപ്പ് & ഡൌൺ മുകളിൽ ഒരാളുണ്ട് എന്ന സിനിമയുടെ സംഭാഷണമെഴുതി. ഒറ്റക്കയ്യൻ സംവിധാനവും നിർവ്വഹിച്ചു. പത്തോളം നോവലുകൾ രചിച്ചിട്ടുണ്ട്.
ചെറുകഥാ സമാഹാരം
ജീവിതം ഛിൽ ഛിലേന്ന് ചിലങ്ക കെട്ടി
രാത്രിയിൽ ഓട്ടോയിൽ ഒരു മനുഷ്യൻ
ഇരുട്ട് പത്രാധിപർ
അജയന്റെ അമ്മയെ കൊന്നതാര്
കൊല്ലപ്പാട്ടി ദയ
അമ്മിണിപ്പിള്ള വെട്ടുകേസ്
പടിഞ്ഞാറേക്കൊല്ലം ചോരക്കാലം
ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകന്മാരും
കഥകൾ
പ്രേത വേട്ടക്കാരൻ
ചെന്നായ
പേപ്പർ റോക്കറ്റ് ( ബാലസാഹിത്യം)
നോവലുകൾ/നോവലൈറ്റുകൾ
സ്കാവഞ്ചർ
മണൽജീവികൾ
ചീങ്കണ്ണിവേട്ടക്കാരന്റെ ആത്മകഥയും മുതലലായിനിയും
കൊടിയടയാളം
ഐസ് -196°C (2005)
ഭൂമിശ്മശാനം
കാളി ഗണ്ഡകി
വെള്ളിമൂങ്ങ
ബീജബാങ്കിലെ പെൺകുട്ടി
ഒറ്റക്കാലുള്ള പ്രേതം
ഡിറ്റക്റ്റീവ് പ്രഭാകരൻ (അപസർപ്പകനോവൽ പരമ്പര) – ഡച്ച് ബംഗ്ലാവിലെ പ്രേതരഹസ്യം, രാത്രിയിൽ ഒരു സൈക്കിൾവാല, രക്തനിറമുള്ള ഓറഞ്ച്
വിലായത്ത് ബുദ്ധ
നാലഞ്ചു ചെറുപ്പക്കാർ
അമ്പിളിമോൾ തിരോധാനം
ആ നേ)
ആനോ
ഓർമ്മക്കുറിപ്പുകൾ/ആത്മകഥ/ജീവചരിത്രം/യാത്ര
വാട്ടർബോഡി
തസ്കരൻ മണിയൻപിളളയുടെ ആത്മകഥ
കള്ളൻ ബാക്കി എഴുതുമ്പോൾ
പന്തുകളിക്കാരൻ
സ്പെസിബ- റഷ്യൻ യുവത്വത്തിനൊപ്പം
പുരസ്കാരങ്ങൾ
കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യൻ എൻഡോവ്മെന്റ് (2012)[1]
കുങ്കുമം കഥ അവാർഡ്
അബുദാബി ശക്തി അവാർഡ് (കൊടിയടയാളം)
കുങ്കുമം നോവൽ അവാർഡ് (1997 – ഭൂമിശ്മശാനം)
തീരബന്ധു അവാർഡ് (മണൽജീവികൾ)
ആശാൻ പ്രൈസ് (മുതലലായനി-100% മുതല)
മികച്ച നവാഗതസംവിധായകനുള്ള ജെസി ഫൌണ്ടേഷൻ പുരസ്കാരം (ഒറ്റക്കയ്യൻ)
നൂറനാട് ഹനീഫ് നോവൽ പുരസ്കാരം 2018 (പടിഞ്ഞാറെ കൊല്ലം ചോരക്കാലം)
Shop Now
Sathrugnan: Kathakalum Sinimayum
Ividam